Home Kasaragod കുമ്പളയില്‍ എ.ടി.എം കൌണ്ടര്‍ എറിഞ്ഞുതകര്‍ത്തു Whatsapp Group Whatsapp Channel By Webdesk ViApr 19, 2012, 12:41 IST കുമ്പള:കുമ്പളയില്‍ എം.ടി.എം. കൌണ്ടറിന്റെ ഗ്ളാസ് എറിഞ്ഞു തകര്‍ത്തു. സിണ്ടിക്കേറ്റ് ബാങ്ക് എ.ടി.എം.കൌണ്ടറിന്റെ ഗ്ളാസാണ് ബുധനാഴ്ച രാത്രി എറിഞ്ഞു തകര്‍ത്തത്. കുമ്പള പൊലീസില്‍ പരാതി നല്‍കി. Keywords: Syndicate bank ATM, Damaged, Kumbala, Kasaragod Tags Share this story Featured Recommended