city-gold-ad-for-blogger

അണ്ടര്‍ 19 ജില്ലാ ടീമിനെ അതുല്‍ ഭാസ്‌കരന്‍ നയിക്കും

കാസര്‍കോട്: (www.kasargodvartha.com 16.04.2014)വയനാട് നടക്കുന്ന അണ്ടര്‍ 19 ഉത്തരമേഖല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലേക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ അതുല്‍ ഭാസ്‌കരന്‍ നയിക്കും.

മറ്റു ടീമംഗങ്ങള്‍: അഹ്മദ് ഇഹ്തിഷാം, അഹമ്മദ് അഫീഫ് കമാല്‍, മുസമ്മില്‍ അഷ്‌റഫ്, ജാവിദ് ഫാസില്‍, ശ്രീഹരി എസ് നായര്‍, സിറാജ് കെ.എച്ച്, അജ്മല്‍ സുഹൈല്‍, മുഹമ്മദ് ഹഫീസ് റോഷന്‍, ഷരത്ത് എസ്, അബൂബക്കര്‍ സദ്ദീഖ്, അര്‍ത്താഫ് ഇബ്രാഹിം, അബ്ദുല്‍ അസ്‌കര്‍, അബ്ദുല്‍ മഷൂദ്, മുഹമ്മദ് ഹഷ്ഫാക്ക്. മാനേജര്‍: കെ.ടി.നിയാസ്. കോച്ച്: വിജയ കുമാര്‍.
അണ്ടര്‍ 19 ജില്ലാ ടീമിനെ അതുല്‍ ഭാസ്‌കരന്‍ നയിക്കും
Athul Bhaskaran

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Cricket Tournament, Cricket, Cricket association, Under 19, DIstrict team, Athul Bhaskaran.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia