ഭാര്യക്കൊപ്പം പ്രഭാത സവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു
Oct 12, 2017, 19:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.10.2017) ഭാര്യക്കൊപ്പം പ്രഭാത സവാരി കഴിഞ്ഞ വീട്ടില്‍ തിരിച്ചെത്തിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. അതിയാമ്പൂരിലെ പരേതനായ ഗോപാലകൃഷ്ണ ഷേണായിയുടെ മകനും ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കോട്ടച്ചേരി ട്രൈഡേഴ്സ് ഉടമയുമായ വരദരാജ് ഷേണായി (58) ആണ് വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണത്.
ഉടന്‍ കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. പതിവുപോലെ ഭാര്യ ശൈല ഷേണായിക്കൊപ്പം പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. മക്കള്‍: വേദാന്ത ഷേണായി (എഞ്ചിജിനീയറിംഗ് കോളേജ് മംഗളൂരു), കെ. വേദവ്യാസ ഷേണായി (വിദ്യാര്‍ത്ഥി ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).
സഹോദരങ്ങള്‍: ഗണേഷ് ഷേണായി (റിട്ട. എഞ്ചിനീയര്‍), സതീഷ് ഷേണായി (റിട്ട. മാനേജര്‍ കോര്‍പ്പറേഷന്‍ ബാങ്ക് മംഗളൂരു), പ്രഭാകര്‍ ഷേണായി, വൈഷ്ണവി നായക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, House, Athiyambur Varadaraj passes away