അതീഖ് ബേവിഞ്ചയുടെ 'മരുനഗരം' പുസ്തക പ്രകാശനം 9ന്
Dec 30, 2015, 14:17 IST
കാസര്‍കോട്: (www.kasargodvartha.com) അതീഖ് ബേവിഞ്ചയുടെ കഥാസമാഹാരമായ 'മരുനഗരം' പുസ്തക പ്രകാശനം ജനുവരി ഒന്‍പതിന് നടക്കും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മാങ്ങാട് രത്‌നാകരനാണ് പ്രകാശനം നിര്‍വഹിക്കുന്നത്.
ഒന്‍പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതിബസ് സ്റ്റാന്‍ഡിനടുത്തെ കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളിലാണ് പ്രകാശന ചടങ്ങ് നടക്കുക. നോവലിസ്റ്റ് അണങ്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ പുസ്തകം ഏറ്റുവാങ്ങും.
കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ് മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. രാഘവന്‍ ബെള്ളിപ്പാടി സ്വാഗതം പറയും. എഴുത്തുകാരായ ഇ എം ഹാഷിം, സുറാബ്, പി വി ഷാജികുമാര്‍, സന്തോഷ് പനയാല്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
കെ എസ് സുഷമകുമാരി പുസ്തകം പരിചയപ്പെടുത്തും. പ്രമുഖ എഴുത്തുക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിക്കും.
Keywords: Kasaragod, Press Club, Book-release, Atheeq Rahman's book 'Maru Nagaram' release on 9th January.