ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് കാസര്‍കോട് മേഖലാസമ്മേളനം നടന്നു
Aug 15, 2012, 20:27 IST
കാസര്‍കോട്: അസോസിയേഷന് ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് കാസര്‍കോട് മേഖലാസമ്മേളനം നടന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. പീറ്റര്‍ അധ്യക്ഷത വഹിച്ചു.
എം.കെ. വിജയന്, ഗോപകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി.നാരായണമാരാര്‍ എസ്.എസ്.എല്‍.സി. വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. കെ. രവീന്ദ്രന്, വി.വി. ശശി, സി. സുരേഷ് എന്നിവര്‍ സംസാരിച്ചു. കെ. കൃഷ്ണന് സ്വാഗതവും കെ. പുരുഷോത്തമന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രതിനിധി സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.സി. പീറ്റര്‍ അധ്യക്ഷതവഹിച്ചു. കെ. കൃഷ്ണന് സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.

Keywords: Kasaragod, Meeting, Co-operative Bank, Kerala, Association of Auto mobile Workshops Kerala, N.A. Nellikunnu