വീടുകയറി അക്രമം: മൂന്നു പേര്‍ക്കെതിരെ കേസ്
Dec 10, 2014, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 10.12.2014) മത്സ്യത്തൊഴിലാളിയായ സ്ത്രീയെയും പേരമകനെയും വീട്ടില്‍ കയറി മര്‍ദിക്കുകയും ഫര്‍ണിച്ചറുകളും സ്‌കൂട്ടറുകളും തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
നെല്ലിക്കുന്ന് കസബ കടപ്പുറത്തെ പരേതനായ വിശ്വനാഥന്റെ ഭാര്യ രത്‌ന(66), പേരമകന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ വിഷ്ണു (17) എന്നിവരെ അക്രമിച്ച സംഭവത്തില്‍ സനോജ് (19), മണി (21), ആദര്‍ശ് (20) എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ഏഴിനു സന്ധ്യയ്ക്കാണ് അക്രമമുണ്ടായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Assault, Police, Case, Investigation, Fishermen.
Advertisement:

![]() |
File Photo |