പിതാവിനെയും മകളെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
May 2, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 02/05/2017) പിതാവിനെയും മകളെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്ന പരാതിയില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ബി സി റോഡിലെ അഹമ്മദിന്റെ പരാതിയില്‍ സഫൂറ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്.
തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് ബി സി റോഡിലാണ് സംഭവം. അഹമ്മദിനെയും മകളെയും നാലംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Assault, Injured, Complaint, Police, Case, B.C Road, Father, Daughter, Woman, Assaulted; Four including woman injured.