മര്‍ദനം: രണ്ടുപേര്‍ ആശുപത്രിയില്‍
Dec 10, 2012, 17:05 IST
കാസര്‍കോട് : ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. മര്‍ദനമേറ്റ മുള്ളേരിയയിലെ എന്‍.അന്‍വര്‍(19), എം.എ.അര്‍ഫാന്‍(20) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂത്തപ്പലത്ത് ക്രിക്കറ്റ് ടൂര്‍ണമെന്റ് കഴിഞ്ഞു മടങ്ങുമ്പോള്‍ ബേങ്ങത്തടുക്കയില്‍ വെച്ചാണ് മര്‍ദിച്ചതെന്ന് ഇവര്‍ പരാതിപ്പെട്ടു.മര്‍ദനമേറ്റവര്‍ കളിച്ച ടീമായിരുന്നു കളിയില്‍ വിജയിച്ചത്. അതിന്റെ ആഹ്ലാദത്തില്‍ ട്രോഫിയുമായി മടങ്ങുമ്പോഴാണ് പരാജയപ്പെട്ട ടീമിലെ അംഗങ്ങള്‍ മര്‍ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

Keywords: Bengathadukka, Victory, Happiness, Difeat,Attack, Hospital, Kasaragod, Cricket Tournament, Youth, Mulleria, General-hospital, complaint, Trophy, Kerala