ഭര്‍തൃമതിയെയും ബന്ധുവായ യുവാവിനെയും സദാചാര ഗുണ്ടാസംഘം മര്‍ദിച്ച സംഭവം; ഒരു പ്രതി അറസ്റ്റില്‍
Jan 4, 2018, 10:57 IST
കുമ്പള: (www.kasargodvartha.com 04.01.2018) ഭര്‍തൃമതിയെയും ബന്ധുവായ യുവാവിനെയും വീട്ടില്‍ കയറി സദാചാര ഗുണ്ടാസംഘം മര്‍ദിച്ച സംഭവത്തില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കട്ടത്തടുക്ക എ.കെ.ജി നഗറിലെ ജി.എസ് അബൂബക്കറിനെ (52)യാണ് പോലീസ് അറസ്റ്റു ചെയ്തത്. എ.കെ.ജി നഗറിലുള്ള ഭര്‍തൃമതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ അബൂബക്കര്‍ ഉള്‍പെടെയുള്ള 12 അംഗ സംഘം യുവതിയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും മര്‍ദിക്കുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയിലാണ് 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കുമ്പള എസ് ഐ ടി.വി ശിവദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒരു പ്രതിയെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Accuse, Police, Arrest, Complaint, Case,Assault case; One arrested.
< !- START disable copy paste -->