വഴിയാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്
Apr 6, 2012, 11:11 IST
കാസര്‍കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വഴിയാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ബാലകൃഷ്ണന്‍ പക്കീരന്‍ നായരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ കാസര്‍കോട് നായക്‌സ് റോഡില്‍ വെച്ചാണ് മര്‍ദ്ദിച്ചത്.
Keywords: Kasaragod, Assault, Case