യുവാവിനെ ഇരുമ്പ് വടികൊണ്ട് അക്രമിച്ചതിന് അച്ഛനും മകനുമെതിരെ കേസെടുത്തു
May 22, 2012, 11:50 IST
കാസര്‍കോട്: യുവാവിനെ ഇരുമ്പുവടികൊണ്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് അച്ഛനും മകനുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. അരമങ്ങാനം ഉലൂജിയിലെ സുജിത്തിനെ ഇരുമ്പുവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിനാണ് ഉലൂജിയിലെ ഭാസ്‌കരനും മകന്‍ റോഷനുമെതിരെ പോലീസ് കേസെടുത്തത്. മെയ് 20ന് വൈകിട്ട് ആറു മണിക്ക് ഇളയച്ഛന്റെ വീട്ടില്‍ പോയ സമയത്താണ് സുജിത്ത് അക്രമത്തിനിരയായത്.
Keywords: Kasaragod, Youth, Police case, Assault, Iron rod