അക്രമം: നാലുപേര്‍ക്കെതിരെ കേസ്
Jul 11, 2017, 13:14 IST
കാസര്‍കോട്: (www.kasargodvartha.com 11/07/2017) 55 കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍ നടുവളപ്പ് ഹൗസിലെ മൂജയുടെ പരാതിയില്‍ അന്‍സാര്‍, നവാസ്, അച്ചു, അന്‍ച്ചു എന്നിവര്‍ക്കെതിരെയാണ് കേസ്.
മൂജന്‍ ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞ് നിര്‍ത്തുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. പരിക്കുകളോടെ മൂജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(Updated)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral, Assault, Case, Youth, Complaint, Injured, Hospital, Police, Assault; Case against four.