city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി എസ് പി ജില്ലാ സെക്രട്ടറിയെ മര്‍ദിച്ച സംഭവം; മുന്‍ ജില്ലാ പ്രസിഡണ്ടിനെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2017) പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ മുന്‍ ജില്ലാ പ്രസിഡണ്ടിനെതിരെ പോലീസ് കേസെടുത്തു. മൂവാരിക്കുണ്ടിലെ കൃഷ്ണനുണ്ണിയുടെ പരാതിയില്‍ വെള്ളിക്കോത്തെ കുഞ്ഞിരാമനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

പി എസ് പി ജില്ലാ സെക്രട്ടറിയെ മര്‍ദിച്ച സംഭവം; മുന്‍ ജില്ലാ പ്രസിഡണ്ടിനെതിരെ കേസ്

വ്യാജ രസീതുണ്ടാക്കി പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കുഞ്ഞിരാമനെതിരെ കൃഷ്ണനുണ്ണി പരാതി നല്‍കിയ വിരോധത്തില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ വച്ച് അക്രമിക്കുകയായിരുന്നുവെന്ന് കൃഷ്ണനുണ്ണി നല്‍കിയ പരാതിയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Kerala, News, Case, Police, Complaint, Assault case against Ex district president.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia