മര്‍ദനം: മൂന്നു പേര്‍ക്കെതിരെ കേസ്
Oct 20, 2013, 19:10 IST
വിദ്യാനഗര്‍: ഷിറിബാഗിലു സ്വദേശിയെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി മര്‍ദിച്ചു.
പി.എ മെയ്തീന്‍ കുട്ടിക്കാണ് മര്‍ദനമേറ്റത്. കിട്ടാനുള്ള പണം ചോദിച്ച വിരോധത്തിലായിരുന്നു മര്‍ദനമെന്ന് പരാതിപ്പെട്ടു.
പി.എ മെയ്തീന്‍ കുട്ടിക്കാണ് മര്‍ദനമേറ്റത്. കിട്ടാനുള്ള പണം ചോദിച്ച വിരോധത്തിലായിരുന്നു മര്‍ദനമെന്ന് പരാതിപ്പെട്ടു.
സംഭവത്തില്‍ ഉളിയത്തടുക്കയിലെ കെ.ഇ മുഹമ്മദ്, റഹ്‍മത്ത് നഗറിലെ കായിഞ്ഞി, മമ്മു എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
Also read:
നോട്ട് കെട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങിയ സി.പി.എം നേതാവിനെ പാര്‍ട്ടി പുറത്താക്കി

Advertisement: