നാരമ്പാടിയിലെ ആക്രമണം; 2 പേര്‍ക്കെതിരെ കേസ്
Apr 3, 2015, 09:30 IST
ബദിയഡുക്ക: (www.kasargodvartha.com 03/04/2015) നാരമ്പാടിയില്‍ കഴിഞ്ഞ ദിവസം യുവാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് അഞ്ചാം വാര്‍ഡ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഉനൈസി (24) നെ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ ഫയാസിനെതിരെയും, ഫയാസിനെ ആക്രമിച്ചുവെന്ന പരാതിയില്‍ ഉനൈസിനുമെതിരെയാണ് കേസെടുത്തത്.
ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ നാരമ്പാടിയില്‍ വെച്ചാണ് യുവാക്കള്‍ ഏറ്റമുട്ടിയത്.
ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ നാരമ്പാടിയില്‍ വെച്ചാണ് യുവാക്കള്‍ ഏറ്റമുട്ടിയത്.
![]() |
File Photo |
Keywords : Kasaragod, Kerala, Badiyadukka, Injured, Police, Complaint, Case, Unais, Fayas.