വ്യാപാരിയുടെ മൂക്കിടിച്ചു തകര്‍ത്ത സംഭവം: പ്രതി അറസ്റ്റില്‍
Jan 24, 2015, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 24/01/2015) കടയില്‍ കയറി വ്യാപാരിയുടെ മൂക്ക് പഞ്ചു കൊണ്ട് ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ നിരവധി അക്രമക്കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എ. അബ്ദുല്‍ അഷ്ഫാഖാണ് (20) അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉളിയത്തടുക്ക ഇസ്സത്ത് നഗറില്‍ വെച്ചു വ്യാപാരി മുഹമ്മദിനെ (52) അക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. പരിക്കേറ്റ മുഹമ്മദ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഷ്ഫാഖിനെതിരെ വധശ്രമം, നരഹത്യാശ്രമം എന്നിവയുള്‍പെടെ നാലു കേസുകള്‍ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിലവിലുണ്ട്. അഷ്ഫാഖിന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
Related news:
പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് കേസിലെ പ്രതി വ്യാപാരിയെ പഞ്ച് കൊണ്ട് മുഖത്ത് കുത്തി
Keywords: Kasaragod, Kerala, Assault, case, Police, arrest, Accuse, Attack, Mohammed Ashfaq,
Advertisement: