ഓട്ടോയാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍
Sep 18, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 18/09/2016) ഓട്ടോ തടഞ്ഞ് യാത്രക്കാരനെ മാരകായുധങ്ങളുമായി അക്രമിച്ച പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പത്തുവര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. കേളുഗുഡെ അയ്യപ്പനഗറിലെ ദിനേശ് എന്ന അമ്മിണി ദിനേശിനെ(30)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2006 ജനുവരി 29ന് വൈകിട്ട് കേളുഗുഡെയില്‍ വെച്ച് ഓട്ടോ യാത്രക്കാരനായ സുനൈബിനെ ദിനേശ് അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
Keywords: Kasaragod, Kerala, arrest, Police, case, complaint, Investigation, Auto Driver, Assault case accused arrested after 10 years.