യുവാവിനെ അക്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Apr 20, 2016, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 20.04.2016) യുവാവിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു.
അണങ്കൂര്‍ പച്ചക്കാട്ടെ രാജേഷിനെ അക്രമിച്ച കേസിലെ പ്രതികളായ ആര്‍ ഡി നഗര്‍ പായിച്ചാലിലെ അജിത്ത് (24), പായിച്ചാലിലെ പ്രമോദ്(27), ചേനക്കോട്ടെ പ്രവീണ്‍കുമാര്‍ (36) എന്നിവരെയാണ് എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധുസൂധനന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണ് രാജേഷിനെ സംഘം അക്രമിച്ചത്.
Keywords: Youth, kasaragod, Anagoor, Assault, arrest.