കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം; 2 പേര്‍ക്കെതിരെ കേസെടുത്തു
Jun 11, 2016, 11:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 11.06.2016) കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പടന്നക്കടപ്പുറത്തെ യു എം ലത്വീഫിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പടന്നക്കടപ്പുറത്തെ പി അസ്ലം, കെ നിസാര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ലത്തീഫിനെ അക്രമിച്ച സംഭവത്തില്‍ തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതിഷേധം അറിയിച്ചു.
Keywords: Kasaragod, Cheruvathur, Assault, Case, Police, Congressworker, Trikaripur, UM Latheef, P.Kunhikannan.