ആലംപാടി സ്വദേശിയുടെ മൂക്ക് ഇരുമ്പുവടി കൊണ്ടടിച്ച് തകര്‍ത്തു; 7 പേര്‍ക്കെതിരെ കേസ്
Apr 22, 2016, 12:30 IST
കാസര്‍കോട്:(www.kasargodvartha.com 22.04.2016) ആലംപാടി സ്വദേശിയുടെ മൂക്ക് ഇരുമ്പുവടി കൊണ്ടടിച്ച് തകര്‍ത്തു. ലോഡിംഗ് തൊഴിലാളിയായ ആലംപാടി തൂക്കിമൂലയിലെ കെ എം ജുനൈദി(19)ന്റെ മൂക്കാണ് തകര്‍ത്തത്.
കഴിഞ്ഞ ദിവസം രാത്രി ആലംപാടിയില്‍ വെച്ച് ജുനൈദിനെ ഒരു സംഘം തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടി കൊണ്ടടിക്കുകയായിരുന്നു. അടിയേറ്റ് യുവാവിന്റെ മൂക്കിന്റെ എല്ലുപൊട്ടിപ്പോവുകയായിരുന്നു.
സാരമായ പരിക്കുകളോടെ യുവാവിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുനൈദിന്റെ പരാതിയില്‍ സാദിഖ്, യാസീന്‍, മഹ്‌റൂഫ് തുടങ്ങി 7 പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod, Attack, Alampady, Chengala, E K Nayanar Hospital, Police, Case, Employees.