മദ്രസ അധ്യാപകന്റെ അടിയേറ്റ് എട്ടുവയസുകാരന്റെ കാലിന് ഗുരുതര പരിക്ക്
Feb 17, 2016, 08:00 IST
കാസര്‍കോട്: (www.kasargodvartha.com 17.02.2016) മദ്രസാധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കാലിന് ഗുരുതര പരിക്ക്. ഉപ്പള പാറക്കട്ടയിലെ റിയാസിന്റെ മകന്‍ റൈഹാന്‍ (എട്ട്) ആണ് അധ്യാപകന്റെ ക്രൂരമായ അക്രമത്തിനിരയായത്.
മദ്രസ വിട്ട് കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയും രക്ഷിതാക്കളോട് കാര്യം പറയുകയുമായിരുന്നു. കാലില്‍ നീരുവന്ന നിലയില്‍ കുട്ടിയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി റൈഹാന്റെ മൊഴിയെടുത്തു. ഉപ്പള നയാബസാറിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മദ്രസയിലെ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കി.
Keywords: Madrasa, Child Line, Kasaragod, Uppala, Teacher, Kumbala, hospital, Assault.