city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മനാട് സ്‌കൂള്‍ വിദ്യാര്‍ത്ഥി അഷ്ഫാഖ് കേരളാ സ്‌കൂള്‍ ക്രിക്കറ്റ് ടീമില്‍

കാസര്‍കോട്: (www.kasargodvartha.com 17.10.2014) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കോളിയടുക്കത്തെ അഷ്ഫാഖിനെ കേരളാ സ്‌കൂള്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുത്തു. വെള്ളിയാഴ്ച കോട്ടയത്ത് നടന്ന ക്രിക്കറ്റ് ടീം സെലക്ഷനിലാണ് അഷ്ഫാഖിനെ സംസ്ഥാന സ്‌കൂള്‍ ക്രിക്കറ്റ് ടീമില്‍ തെരഞ്ഞെടുത്തത്.

മികച്ച ബാറ്റ്‌സ്മാനായ അഷ്ഫാക്ക് ജില്ലയില്‍ നിരവധി ക്ലബ്ബ് ക്രിക്കറ്റ് മത്സരങ്ങളിലും മറ്റും മിന്നുന പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു. കോളിയടുക്കത്തെ വ്യാപാരിയായ അബ്ദുല്ല - ആസ്യുമ്മ ദമ്പതികളുടെ മകനാണ്. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ട് പേരാണ് ടീം സെലക്ഷനില്‍ പങ്കെടുത്തതെങ്കിലും അഷ്ഫാഖിന് മാത്രമാണ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ചെമ്മനാട് സ്‌കൂള്‍ വിദ്യാര്‍ത്ഥി അഷ്ഫാഖ് കേരളാ സ്‌കൂള്‍ ക്രിക്കറ്റ് ടീമില്‍

Also Read:
പി കെ യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; ട്രാന്‍സിസ്റ്ററുമായി അനുഷ്‌കയും

Keywords:  Ashkar, Cricket, Sports, Malayalam News, Chemnad Jama-ath Higher Secondary School, Koliyadukkam, Cricket Tournament, Student, Kerala, Kasaragod, Plus two student, Ashfaq selected for Kerala School Cricket team. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia