എ.എസ് മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു
Mar 5, 2013, 18:58 IST

പ്രസിഡന്റ് പി.കെ സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാഹിന്‍ ദേലംന്തോട്ടി ഉപഹാരം നല്‍കി. പി.കെ സുലൈമാന്‍ ഹാജി ഷാളണിയിച്ചു. കെ.ടി ഉമര്‍ കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഖത്വീബ് അബൂബക്കര്‍ അന്‍വരി മഞ്ചേരി, എസ്.ഐ ഹമീദ്, അബ്ബാസ് മുളികണ്ടം, പി.കെ മൊയ്തീന്‍ കുഞ്ഞി ഹാജി, മുഹമ്മദലി മഞ്ചത്തട്ക്ക, എസ്.എ ഖമറുദ്ദീന്‍, അബ്ദുല്ല മൂല, കെ.എം ഷാഹുല്‍ ഹമീദ്, ഹാരിസ് മയ്യളം, ഷംസുദ്ദീന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഹമീദ് മുളികണ്ടം സ്വാഗതവും എ.എസ് മുഹമ്മദ് കുഞ്ഞി മറുപടി പ്രസംഗവും നടത്തി.
Releated News:
എ.എസ്. മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു
Keywords: A.S Muhammed Kunhi, Kasaragod, Kerala, President, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.