മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് അറസ്റ്റില്‍
Dec 20, 2012, 13:17 IST
കാസര്‍കോട്: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവറെ പോലീസ് അറസ്റ്റ്ചെയ്തു. ചളിയംകോട്ടെ സി.റാഫി(29) യെയാണ് ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്തത്.
ചെമ്മനാട് പാലത്തിനടുത്തുവെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്തിയത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ചെമ്മനാട് പാലത്തിനടുത്തുവെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്തിയത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: Lieu, Bail,Liquor-drinking, Auto Driver, Arrest, Police, Kasaragod, Chalayyangod, Chemnad, Bridge, Vehicle, Kerala