റിട്ട. എസ് പിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
Dec 17, 2012, 18:00 IST

കാസര്‍കോട്: വൊര്‍ക്കാടി ലത്തോടിയില് വിദ്യാബോധിനി എല്‍.പി. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പൊട്ടിവീണ ലോടെന്‍ഷന്‍ ലൈനില്‍ ചവിട്ടി ഷോക്കേറ്റ് ആറ് വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ കേസില്‍ റിട്ട. എസ്.പി.ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.
റിട്ട. എസ്.പി. ഹബീബ് റഹ്മാനാണ് കാസര്‍കോട് അതിവേഗ കോടതി(മൂന്ന്) സാക്ഷിവിസ്താരത്തിന് കോടതിയില്‍ ഹാജരാകാതിരുന്നതിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Keywords : Kasaragod, Retired, S.P, Arrest Warrant, Habeebu Rahman, Verkadi, School, Electric Line, Students, Court, Lathodi, Vidyabodhini. Kerala, Malayalam News.