city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാല് ക്വിന്റില്‍ അടക്ക മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

നാല് ക്വിന്റില്‍ അടക്ക മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
കുമ്പള: മാസങ്ങള്‍ക്ക് മുമ്പ് നാലുക്വിന്റല്‍ അടക്ക മോഷ്ടിച്ച കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. സീതാംഗോളിയിലെ നൗഷാദിനെ (19)യാണ് ശനിയാഴ്ച വൈകിട്ട് അറസ്റ്റുചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. കളത്തൂരിലെ അബ്ദുല്ലയുടെ കട കുത്തിതുറന്നാണ് അടക്ക മോഷ്ടിച്ചത്. 


Keywords: Arecanut robbery, Youth arrest, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia