അടക്കയ്ക്ക് കൂട്ടിയ നികുതി പിന്‍വലിക്കണം: സ്വതന്ത്ര കര്‍ഷക സംഘം
Sep 26, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 26.09.2014) അടക്കയ്ക്ക് കൂടിയ നികുതി ഉടന്‍ പിന്‍വലിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഇ. അബൂബക്കറും ജനറല്‍ സെക്രട്ടറി ഇ.ആര്‍. ഹമീദും ആവശ്യപ്പെട്ടു.
അടക്ക കര്‍ഷകരോട് കാണിക്കുന്ന അവഗണന കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അതി വര്‍ഷം മൂലം കൃഷി നശിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്തതും, അടക്ക കര്‍ഷകര്‍ക്ക് ബജറ്റില്‍ പ്രഖ്യാപ്പിച്ച 10 കോടി രൂപ വിതരണം ചെയ്യാത്തതും അടക്ക കര്‍ഷകരോട് കാണിക്കുന്ന വഞ്ചനയുടെ ഉദാഹരണമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Farmer, Kerala, Kasargod Mandalam, Arecanut, Agriculture.
Advertisement: