അടക്ക മോഷണം; 2 യുവാക്കള്‍ അറസ്റ്റില്‍
Mar 24, 2015, 08:56 IST
കുമ്പള: (www.kasargodvartha.com 24/03/2015) വീട്ടില്‍ നിന്നും അടക്ക മോഷ്ടിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. അംഗടിമുഗറിലെ അമീര്‍ അലി (22), പെരിയടുക്കയിലെ അബ്ദുല്‍ സവാദ് (20) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.
അംഗടിമുഗറിലെ യൂസുഫിന്റെ പരാതിയിലാണ് കേസ്. മാര്‍ച്ച് 12 നാണ് യൂസുഫിന്റെ വീട്ടില്‍ ഉണക്കി സൂക്ഷിച്ചിരുന്ന ആറ് ചാക്ക് അടക്ക മോഷണം പോയത്. ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
കേസില്‍ അഞ്ചു പേര്‍ പ്രതികളാണ്. മൂന്നു പേരെ പിടികിട്ടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, Kumbala, arrest, Police, Complaint, Case, Court, Remand, Accuse,
Advertisement: