ഫിസിയോതെറാപ്പി ഏകദിന പഠന ക്ലാസ് 'അക്വാട്ടിക് തെറാപ്പി' 10ന് ചെര്‍ക്കളയില്‍
Apr 6, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2016) കേരള അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പി കോര്‍ഡിനേഷന്‍ (കെ എ പി സി) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിസിയോ തെറാപ്പി ചികിത്സാ വിഭാഗത്തിലെ നൂതന വിഭാഗമായ 'അക്വാട്ടിക് തെറാപ്പി' യുടെ ഏകദിന പഠന ക്ലാസ് 10ന് ചെര്‍ക്കള ഐ എ പി ടി റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടക്കും. ഇന്റര്‍നാഷണല്‍ ട്രെയിനറായ ഡോ. പ്രശാന്ത് ആണ് ക്ലാസ് നയിക്കുന്നത്.
കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചിത്ര രമേഷിന്റെ അധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
Keywords : Kasaragod, Cherkala, Doctor, Class, Campaign, Health.
കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചിത്ര രമേഷിന്റെ അധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
Keywords : Kasaragod, Cherkala, Doctor, Class, Campaign, Health.