സബ്ജില്ലാ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പ് ചൊവ്വാഴ്ച
Oct 15, 2012, 15:08 IST

രാവിലെ എന്‍.സദാശിവനായിക് (എ.ഇ.ഒ.) പതാക ഉയര്‍ത്തും. വാര്‍ഡ് മെമ്പര്‍ ജയരാമ നായിക്കിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനിത വസന്ത ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് മത്സരം ആരംഭിക്കും.
Keywords: Kasargod, Kumbala, Manjeshwaram, Swimming, Championship, Kodalamugaru, N.Sadashiva Naik