അക്ഷയ കേന്ദ്രങ്ങള്‍ക്ക് ആഗസ്റ്റ് 8 വരെ അപേക്ഷിക്കാം
Aug 6, 2012, 16:30 IST
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും akshayaksd@gmail.com എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ തിരികെ ഇ-മെയിലില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-231810, 04994-227170 എന്ന നമ്പറില്‍ ബന്ധപ്പെടാം. സെന്ററുകളുടെ വിശദാംശങ്ങള്‍ ഇനിക്കൊടുക്കുന്നു.
പഞ്ചായത്ത്, ലൊക്കേഷന്‍ എന്ന ക്രമത്തില്‍: ബളാല്‍ പഞ്ചായത്ത് - വെള്ളരിക്കുണ്ട്, ബളാല്‍. കാസര്‍കോട് മുനിസിപ്പാലിറ്റി - നെല്ലിക്കുന്ന്. ഉദുമ പഞ്ചായത്ത് - പാലക്കുന്ന ടൗണ്‍. അജാനൂര്‍ പഞ്ചായത്ത് - നിയര്‍ ചിത്താരി ബാങ്ക്, മാണിക്കോത്ത്. എന്‍മകജെ പഞ്ചായത്ത് - മണിയമ്പാറ. മുളിയാര്‍ പഞ്ചായത്ത് - കോട്ടൂര്‍, കാനത്തൂര്‍. വലിയപറമ്പ പഞ്ചായത്ത് - ഇടയിലക്കാട്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് - നിയര്‍ വി എച്ച് എസ് സി, കൈക്കോട്ടുകടവ്, ഒളവറ.
Keywords: Akshaya centre, Application, Kasaragod