അപേക്ഷകള്‍ ക്ഷണിച്ചു
Jun 28, 2012, 13:00 IST
ഗ്ലാസ് എച്ചിംഗ് പരിശീലനം
നബാര്‍ഡിന്റെ സഹകരണത്തോടെ കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ഗ്ലാസ് എച്ചിംഗ് & പെയിന്റിംഗ് സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീ യൂവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം. ഫോണ്‍ നമ്പര്‍ എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്, പി.ഒ.കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ജൂലായ് 10ന് മുമ്പായി കിട്ടത്തക്കവിധം അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.rudseti.webs.com വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 04602-226573/227869.
പ്ലസ്‌വണ്‍ കമ്മ്യൂണിറ്റി ക്വാട്ട
തന്‍ബീഹൂല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശന ഇന്റര്‍വ്യൂ ജൂണ്‍ 30ന് 10 മണിക്ക് നടക്കുന്നതാണ്. റാങ്ക് ലിസ്റ്റ് സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാണ്. അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ബി എസ് സി ഇലക്‌ട്രോണിക്‌സില്‍ സീറ്റൊഴിവ്
മടിക്കൈ മോഡല്‍ കോളേജില്‍ ബി എസ് സി ഇലക്‌ട്രോണിക്‌സ്, ബി.എ.ഇംഗ്ലീഷ് വിഷയങ്ങളില്‍ എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് സീറ്റൊഴിവുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. ബി എസ് സി ഇലക്‌ട്രോണിക്‌സില്‍ ജനറല്‍ സീറ്റും ഒഴിവുണ്ട്. പ്ലസ്ടു ലെവലില്‍ ഫിസിക്‌സ്, മാത്ത്‌സ് പഠിച്ചവര്‍ക്ക് പ്രവേശനം ലഭിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0467-2240911.

Keywords: Application called, Kasaragod