വിക്ടറി പൈക്ക ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
Nov 24, 2016, 09:31 IST
പൈക്ക: (www.kasargodvartha.com 24/11/2016) വിക്ടറി പൈക്ക ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിക്ക് കാസര്‍കോട് സര്‍ക്കിള്‍ എക്‌സൈസ് ഒഫിസര്‍ നാരയണന്‍ നേതൃത്വം നല്‍കി.
പൈക്ക ഖത്തീബ് സുബൈര്‍ ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. റഹിം പി കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ധീഖ് ബാലടുക്ക സ്വാഗതവും അഷ്ഫാഖ് കെ എം നന്ദിയും പറഞ്ഞു.
Keywords: Kasaragod, Paika, Anti-Drug-Seminar, Victory, Paika, Zubair Dharimi Paika, Inauguration, Anty drug campaign by Victory Paika.