കുഷ്ഠരോഗ നിര്‍മാര്‍ജനം; സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു
Apr 19, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2016) ദേശീയ കുഷ്ടരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ജില്ലാ ലെപ്രസി ഓഫീസിന്റെ സഹകരണത്തോടെ ഹെല്‍ത്ത് ലൈന്‍ കാസര്‍കോട് നടത്തുന്ന സാമൂഹ്യ പിന്തുണയോടെയുള്ള കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാര്‍ക്ക് വിദഗ്ദ പരിശീലനം സംഘടിപ്പിച്ചു.
അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ വൈ മോഹനന് ഉദ്ഘാടനം ചെയ്തു. നോണ്‍ മെഡിക്കല്‍ സൂപ്പര്‍ വൈസര്‍ എസ് ജയ, ഷാജികുമാര്‍, സി ആര് സുരേഷ് കുമാര്‍, അഞ്ജു ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു. ഹെല്‍ത്ത്ലൈന്‍ പ്രോജക്ട് പ്രവര്‍ത്തനങ്ങളെപറ്റി ഡയറക്ടര്‍ മോഹനന് മാങ്ങാട് വിശദീകരിച്ചു.
മേരി വാഴയില്‍ സ്വാഗതവും രോഹിണി കരിച്ചേരി നന്ദിയും പറഞ്ഞു.
Keywords : Health, Camp, Inauguration, Kasaragod, Leprosy.