'കൊലപാതകവും ഹര്‍ത്താലും പ്രാകൃതം, പരീക്ഷ മാറ്റിവെച്ച യൂണിവേഴ്‌സിറ്റികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും'
Feb 18, 2019, 21:51 IST
കാസര്‍കോട്: (www.kasargodvartha.com 18.02.2019) കൊലപാതകവും ഹര്‍ത്തലും പ്രാകൃതമാണെന്നും കൊലായാളികളും ഹര്‍ത്താലുകാരും മാനവരാശിക്ക് അപമാനമണെന്നും ഹര്‍ത്താല്‍ വിരുദ്ധ മുന്നണി യോഗം അഭിപ്രായപെട്ടു. കാസര്‍കോട്ട് നടന്ന കൊലപാതകത്തിലെ കൊലയാളികളേയും ഗൂഡാലോചന നടത്തിയവരേയും ഉടന്‍ അറസ്റ്റ് ചെയ്തു സമാധാന അന്തരിക്ഷം പുന:സ്ഥാപിക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപെട്ടു.
മിന്നല്‍ ഹര്‍ത്തലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധായ കേസെടുത്ത ഹൈക്കോടതി തീരുമാനം യോഗം സ്വാഗതം ചെയ്തു. പരീക്ഷ മാറ്റിവെച്ചെ യുണിവേഴ്‌സിറ്റികള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ഹര്‍ത്താലില്‍ ഉണ്ടായിട്ടുള്ള കഷ്ടനഷ്ടങ്ങള്‍ കണക്കാക്കി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം യോഗത്തില്‍ ബൈജു പള്ളീക്കണ്ടി അധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Anti Hartal front, Kasaragod, News, Harthal, Congress, Examination, University, Anti Hartal front against Youth congress Hartal
Keywords: Anti Hartal front, Kasaragod, News, Harthal, Congress, Examination, University, Anti Hartal front against Youth congress Hartal