city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ സത്യാഗ്രഹം 50 ദിവസം പിന്നിട്ടു

എന്‍ഡോസള്‍ഫാന്‍ സത്യാഗ്രഹം 50 ദിവസം പിന്നിട്ടു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 50 ദിവസം പിന്നിട്ടു. ടി. ശോഭന അധ്യക്ഷത വഹിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദന്‍, അഡ്വ. ടി.വി. രാജേന്ദ്രന്‍, വി.സബിത, അബ്ദുല്‍ ഖാദര്‍, വിമല കുഞ്ഞിക്കണ്ണന്‍, ഗീത നാരായണന്‍, ശോഭന ബാലന്‍, പി. കല്ല്യാണി, എം.ഗോപിനാഥന്‍, കെ.വി. ദിവ്യ പ്രസംഗിച്ചു.


Keywords: Kasaragod, Endosulfan-victim, Anti endosulfan fight

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia