എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം: അധികൃതമൗനത്തിനെതിരെ പ്രതിഷേധം ശക്തം
Jun 3, 2012, 16:34 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ തുടരുന്ന സത്യാഗ്രഹ സമരം ഒന്നരമാസം പിന്നിടുന്നു. സമരത്തിനെതിരെ പുറംതിരിഞ്ഞ് നില്ക്കുന്ന സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പീഡിതജനകീയ മുന്നണി ജനങ്ങളോട് ആഹ്വാനം ചെയ്തു.
45ാം ദിവസത്തെ സത്യാഗ്രഹത്തെ പ്രമുഖ സാഹിത്യക്കാരന് ഡോ.അംബികാസുതന്‍ മാങ്ങാട് അഭിസംബോധന ചെയ്തു. പി.പി.കെ പൊതുവാള് ഉദ്ഘാടനം ചെയ്തു. പി. മുരളീധരന് അധ്യക്ഷത വഹിച്ചു. നാരായണന് പേരിയ, കെ. ശ്യാമള, എം. ഗീത, കെ. കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു. സുഭാഷ് ചീമേനി സ്വാഗതവും കെ. ബിന്ദു നന്ദിയും പറഞ്ഞു.

Keywords: Kasaragod, Endosulfan-victim, Protest, Anti Endosulfan fight