ലഹരി വിരുദ്ധ ക്യാമ്പയിന്‍ ലഘുലേഖ പ്രകാശനം
May 6, 2015, 15:30 IST
(www.kasargodvartha.com 06/05.2015) ലഹരിക്കെതിരെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് തളങ്കര ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ നാലാം ഘട്ട പരിപാടിയുടെ ലഘുലേഖ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, എം.പി ഷാഫിക്ക് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. നാഗൂര്‍ തങ്ങള്‍, എ.എം നൗഷാദ് ബാഖവി, മജീദ് ബാഖവി, സുലൈമാന്‍ ഹാജി ബാേേങ്കാട്, ടി.എ ഷാഫി, ബശാല്‍ തളങ്കര തുടങ്ങിയവര്‍ സമീപം.
Keywords : Kasaragod, Kerala, Thalangara, Brothers, Release, Chalanam, Dr. Qatar Ibrahim Haji Kalanad, MP Shafi Haji.