മൊഗ്രാല്‍പുത്തൂര്‍ ഐക്യവേദിയുടെ ലഹരിവിരുദ്ധ സംഗമം 22ന്
Apr 21, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 21.04.2016) മൊഗ്രാല്‍പുത്തൂര്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സംഗമം വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ നടക്കും.
കാസര്‍കോട് ഡി വൈ എസ് പി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് അന്‍വര്‍ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിവിധ ക്ലബ്ബ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
Keywords: Mogral puthur, kasaragod, Club, Anti-Drug-Seminar, DYSP, inauguration, Anvar Ali Hudavi.