വര്‍ഗീയതക്കെതിരെ വിദ്യാലയങ്ങളില്‍ ബോധവത്കരണ ക്ലാസ് 30 ന്
Sep 24, 2013, 15:35 IST
കാസര്‍ക്കോട്: ജില്ലയില്‍ വിവിധഭാഗങ്ങളില്‍ ഇടക്കിടെ ഉണ്ടാകുന്ന സാമുദായികസ്പര്‍ധയുടെ പശ്ചാത്തലത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ബോധവത്കരണ സദസ്, പീപ്പിള്‍ ജസ്റ്റീസ് വെല്‍ഫേര്‍ ഫോറം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 30 ന് ഉച്ചയ്ക്ക് 2.30 ന് കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അബ്ബാസ് മുതലപ്പാറ അധ്യക്ഷത വഹിക്കും. സെക്രട്ടറി അബ്ദുല്‍ റഹീം കൂവ്വത്തൊട്ടി സ്വാഗതം പറയും. കൊപ്പല്‍ ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ വിദ്യാഭ്യാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായണന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷണന്‍ പുഷ്പഗിരി, കാസര്‍കോട് സി.ഐ; സി. കെ സുനില്‍കുമാര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ. എസ് മുഹമ്മദ്കുഞ്ഞി, പ്രിന്‍സിപ്പള്‍ ചന്ദ്രകല എം, ഹെഡ് മിസട്രസ് അനിതാഭായ് എം. ബി, ബാബുദാസ് കോടോത്ത്, ഹുമ്മ ജില്ലാപ്രസിഡണ്ട് ഷാഫീ നാലപ്പാട് പ്രസംഗിക്കും. വര്‍ഗീയതക്കെതിരെയുള്ള 'അതിരുകള്‍ക്കപ്പുറം' എന്ന ഡോക്യുമെന്ററി
പ്രദര്‍ശനവും നടക്കും.
ആലോചനാ യോഗത്തില്‍ അബ്ബാസ് മുതലപ്പാറ അധ്യക്ഷതവഹിച്ചു. അബ്ദുര്‍ റഹീം കൂവ്വത്തൊട്ടി, മസൂദ് ബോവിക്കാനം, ബഷീര്‍ ചേരങ്കൈ, ശാരദ ചെറുവത്തൂര്‍, ഉസ്മാന്‍ കടവത്ത്, സി.എം.എ. ജലീല്‍, രവീന്ദ്രന്‍ പാടി, രമാദേവി നീലേശ്വരം, അഷ്‌റഫലി ചേരങ്കൈ, എം.പി. ജില്‍ജില്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സഞ്ജീവ പുളിക്കൂര്‍ മുനീര്‍ ബാങ്കോട്, ഹസൈനാര്‍ നുള്ളിപ്പാടി, സിദ്ദീഖ് കെ.സി ചേരങ്കൈ, മുഹമ്മദ് ഗസ്സാലി, സുബൈര്‍ മേല്‍പറമ്പ്, ഖാദര്‍ പേപ്പര്‍, ജാബിര്‍ സുല്‍ത്താന്‍, ഫയാസ് ഫോര്‍ട്ട് റോഡ്, മല്ലിക ചേനക്കോട്, ഹനീഫ നായന്മാര്‍മൂല, ശ്രീനിവാസ് ബങ്കര പ്രസംഗിച്ചു.
Keywords: Communal, School, Awareness, Class, Kasaragod, State, Student, People Justice, Welfare form, Govt: higher secondary school, Inauguration, State collector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: