അഞ്ജു ബോബി ജോര്‍ജ് മാതൃകാ വോട്ടിങ് കേന്ദ്രത്തിലെത്തി
Apr 23, 2016, 09:30 IST
കാസര്‍കോട്:(www.kasargodvartha.com 23.04.2016) പ്രശസ്ത കായികതാരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് കളക്ടറേറ്റിലെ വോട്ടിങ് സഹായകകേന്ദ്രം സന്ദര്‍ശിച്ച് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തി. സമ്മതിദായക ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം കളക്ടറേറ്റില്‍ സഹായകേന്ദ്രം ആരംഭിച്ചത്.
ഞാന്‍ വോട്ട് ചെയ്യും എന്റെ കടമ നിറവേറ്റും എന്ന സന്ദേശത്തോടെ നിരവധിയാളുകള്‍ സഹായകേന്ദ്രത്തില്‍ സജ്ജീകരിച്ച് വെച്ച ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തി.
Keywords: Kasaragod, Election 2016, Collectorate, Awareness, Electronic Voting Machine.