അണിഞ്ഞ മഹാവിഷ്ണു ക്ഷേത്ര ബ്രഹ്മകലശമഹോല്‍സവം 29 മുതല്‍
Apr 27, 2015, 10:34 IST
പൊയിനാച്ചി: (www.kasargodvartha.com 27/04/2015) അണിഞ്ഞ മഹാവിഷ്ണുക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശമഹോത്സവം 29 മുതല്‍ മെയ് നാലുവരെ നടക്കും. ബ്രഹ്മശ്രീ അരവത്ത് ദാമോധരന്‍ തന്ത്രി മുഖ്യകാര്‍മീകത്വം വഹിക്കും.
രാവിലെ പത്ത് മണിക്ക് വിവിധ തറവാട് പ്രദേശത്തുനിന്നും കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ആചാര്യ വരവേല്‍പ്. 8.30ന് യു.എ.ഇ കമ്മിറ്റി നിര്‍മിച്ച അഗ്രശാല സമര്‍പ്പണം. മെയ് ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് സര്‍വഐശ്വര്യ വിളക്ക് പൂജ. രാത്രി 9.30ന് സംഗീതജ്ഞന്‍ ഹസന്‍ ഭായിയെയും ശില്‍പി രാജേഷ് താമരക്കുഴിയെയും ആദരിക്കും.
രണ്ടിന് രാത്രി 7.30ന് 101 പേര്‍ അവതരിപ്പിക്കുന്ന തിരുവാതിര അരങ്ങേറും. നാലിന് പുലര്‍ച്ചെ പ്രതിഷ്ഠ നടക്കുമെന്ന് ഭാരവാഹികളായ ചെയര്‍മാന്‍ രത്‌നാകരന്‍ നായര്‍, എം ബാലകൃഷ്ണന്‍, എം വിജയന്‍ നമ്പ്യാര്‍, കൃഷ്ണന്‍ നായര്‍ ടി പവിത്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Keywords : Poinachi, Kasaragod, Kerala, Press meet, Temple fest, Aninja Temple.