ദേശീയതല ഹിഫ്‌ള് മത്സരത്തില്‍ ഹാഫിള് അനസ് മാലികിന് മൂന്നാം സ്ഥാനം
May 6, 2016, 14:30 IST
തളങ്കര: (www.kasargodvartha.com 06/05/2016) ബംഗളൂരു സിറ്റി ജാമിഅ മസ്ജിദ് സംഘടിപ്പിച്ച ദേശീയതല ഹാഫിള് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാര്‍ത്ഥിക്ക് മൂന്നാം സ്ഥാനം. തെരുവത്ത് നജാത് തഹ്ഫീജുല്‍ ഖുര്‍ആന്‍ കോളജിലെ ഹാഫിള് അനസ് മാലിക്കാണ് സമ്മാനാര്‍ഹനായത്.
മത്സരത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ഗുജറാത്തും കര്‍ണാടകയും കരസ്ഥമാക്കി. ഇതിനു മുമ്പ് നടന്ന നിരവധി മത്സരങ്ങളില്‍ മികച്ച വിജയം കൈവരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനസ് മാലികിന് ദേശീയ മത്സരത്തിലേക്ക് പ്രവേശനം ലഭിച്ചത്.
തളങ്കര ദിനാര്‍ നഗറിലെ മുഹമ്മദ് ഹനീഫ - നുസൈബ എന്നിവരുടെ മകനാണ്.
Keywords : Thalangara, Competition, Winner, College, Student, Anas Malik.