ആനച്ചാല്‍ നുസ്‌റത്തുല്‍ ഇസ്ലാം സ്വലാത്ത് മജ്‌ലിസ് സമാപിച്ചു
Apr 16, 2016, 07:30 IST
കോട്ടപ്പുറം: (www.kasargodvartha.com 16.04.2016) ആനച്ചാല്‍ നുസ്‌റത്തുല്‍ ഇസ്ലാം കോംപ്ലക്‌സില്‍ പ്രതിമാസം നടത്തിവരുന്ന സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും സമാപിച്ചു. അസ്സയ്യിദ് ഹാഫിള് ഇസ്മാഈല്‍ അസ്ഹര്‍ സഖാഫി അല്‍ ബുഖാരി (മിന്‍ഹാജുസ്സുന്ന) നേതൃത്വം നല്‍കി.
അബ്ദുര്‍ റഹ്മാന്‍ അഷ്‌റഫി ഇച്ചിലങ്കോട് ഉല്‍ബോധനം നടത്തി. ഹാഫിള് നിസാമുദ്ദീന്‍ മഹ് മൂദി അഴിത്തല, സിദ്ദീഖ് സഖാഫി ഫലാഹ് നഗര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി, എം വി എ സിദ്ധീഖ് മൗലവി, ഹാരിസ് സഖാഫി ബെങ്കില സംബന്ധിച്ചു.
ദുരിതങ്ങളനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന മജ്‌ലിസ് ആത്മീയ ചൈതന്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. കുറാ തങ്ങള്‍ തുടക്കം കുറിച്ച സ്വലാത്ത് മജ്‌ലിസ് എല്ലാ ഇംഗ്ലീഷ് മാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് നടക്കുന്നത്.
പ്രാര്‍ത്ഥനാ സംഗമത്തില്‍ ട്രസ്റ്റ് സെക്രട്ടറി എ പി അബ്ദുല്ല സ്വാഗതവും ഹാഫിള് നിസാമുദ്ദീന്‍ മഹ് മൂദി നന്ദിയും പറഞ്ഞു. ആയിരങ്ങള്‍ക്ക് അന്നദാനം നടത്തി.
Keywords: kasaragod, swalath-majlis-anniversary, Prayer meet, Masjid, Anachal Nusrathul Islam Swalathmajlis.