മാങ്ങാട് സൗഹൃദവേദി ആമു മാങ്ങാട് മെമ്മോറിയല്‍ ട്രോഫി മിറാക്കിള്‍ കമ്പാറിന്
May 6, 2013, 20:09 IST
മാങ്ങാട്: മാങ്ങാട് സൗഹൃദവേദി ആമു മാങ്ങാട് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഉത്തര മേഖലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മിറാക്കിള്‍ കമ്പാര്‍ പ്രിയദര്‍ശിനി മാങ്ങടിനെതിരെ 2-1ന് വിജയിച്ചു.
സമ്മാനദാന ചടങ്ങ് ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി മാത്യു എക്‌സെല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പറും സൗഹൃദവേദി ചെയര്‍മാനുമായ ബാലകൃഷണന്‍ തെക്കേവീട് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് ഡി.വൈ.എസ്.പി മാത്യു എക്‌സെല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മോഹനന്‍ മാങ്ങാട് സ്വാഗതവും, തിലക രാജന്‍ മാങ്ങാട് നന്ദിയും പറഞ്ഞു.

Keywords: Mangad, Souhridavedi, Aamu Mangad, Memorial trophy, Miracle Kmbar, Won, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News