city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂടപ്പിറപ്പ് വെട്ടേറ്റ് മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത് അനുജത്തി അമൃത

പെരിയ: (www.kasargodvartha.com 18.02.2019) വെട്ടേറ്റുകിടക്കുന്ന ശരത്തിനെ ആദ്യം കണ്ടത് സഹോദരി അമൃത. ചോരയില്‍ കുളിച്ചുകിടക്കുന്ന ശരത്തിനെ ആദ്യം നേരില്‍ക്കണ്ടതോടെ അതിന്റെ കൊടിയ വേദനയിലാണ് അനുജത്തി അമൃത.

അമൃത ബന്ധുക്കള്‍ക്കൊപ്പം ഉദയപുരത്ത് ഒരു കല്യാണത്തിനു പോയി ജീപ്പില്‍ മടങ്ങിവരികയായിരുന്നു. ആ സമയത്താണ് പ്രാണവേദനയാല്‍ പുളഞ്ഞ് സ്വന്തം കൂടപ്പിറപ്പ് റോഡരികില്‍ വീണുകിടക്കുന്നത് കണ്ടത്. അതേ ജീപ്പില്‍ ഉടന്‍ തന്നെ മംഗളുരു ആശുപത്രിയിലേയ്ക്ക് പുറപ്പെട്ടെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.
കൂടപ്പിറപ്പ് വെട്ടേറ്റ് മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത് അനുജത്തി അമൃത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Periya, Murder-case, Kasaragod, News, Amrtha, Sharath, Amrtha seen body of Sharath first
   < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia