എം വി യൂസഫലിക്ക് അബേദ്കര്‍ ദേശീയ അവാര്‍ഡ്
Nov 18, 2016, 09:31 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 18/11/2016) ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ ദേശീയ സേവന മേന്‍മ പുരസ്‌കാരത്തിന് മെട്ടമ്മലിലെ എം വി യൂസഫലി അര്‍ഹനായി. ദളിത് പിന്നോക്ക ജനവിഭാവങ്ങള്‍ക്കിടയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഈ വര്‍ഷത്തെ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
ഏറെ കാലം വിദേശത്തായിരുന്ന യൂസഫ് പത്ത് വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ കലാകായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ഡിസംബര്‍ 11ന് ഡല്‍ഹിയില്‍ പഞ്ചശീല ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
Keywords: Kasaragod, Trikaripur, Award, MV Yousuf Ali, Delhi, Programme, Ambedkar National award for MV Yousuf Ali.

Keywords: Kasaragod, Trikaripur, Award, MV Yousuf Ali, Delhi, Programme, Ambedkar National award for MV Yousuf Ali.