അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്‍-7 ലോഗോ പ്രകാശനം ചെയ്തു
Aug 21, 2017, 13:02 IST
സന്തോഷ് നഗര്‍: (www.kasargodvartha.com 21/08/2017) അമാസ്‌ക് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍-7 ന്റെ ലോഗോ പ്രകാശനം ചെയ്തു. 786 ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ്, അമാസ്‌ക് ചെയര്‍മാന്‍ കെ എ ഷാഫിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍, ഗള്‍ഫ് കമ്മിറ്റി പ്രതിനിധികള്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏഴ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ എട്ട്, ഒമ്പത് തീയ്യതികളില്‍ അമാസ്‌ക് ഗ്രൗണ്ടില്‍ വെച്ച് നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Logo, Football, Club, News, Amasc Premier League Season, Amasc Premier League Season 7 logo released.