ആലൂര്‍ സ്വലാത്ത് മജ്‌ലിസ് സമ്മേളനവും ഹുബ്ബു റസൂല്‍ പ്രഭാഷണവും വ്യാഴാഴ്ച
Dec 22, 2014, 08:31 IST
ബോവിക്കാനം: (www.kasargodvartha.com 22.12.2014) എസ്.വൈ.എസ്. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ആലൂര്‍ ശാഖ എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ബി.എസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹുബ്ബു റസൂല്‍ പ്രഭാഷണവും സ്വലാത്ത് മജ് ലിസും വ്യാഴാഴ്ച വൈകിട്ട് ആലൂര്‍ താജുല്‍ ഉലമാ നഗറില്‍ നടക്കും.
അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും. ഹാരിസ് ഫാളിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി പ്രഭാഷണം നടത്തും. അബ്ദുല്ല അപ്പോളോ അധ്യക്ഷത വഹിക്കും.
അബ്ദുല്‍ കരീം ജൗഹരി, ഇബ്രാഹിം ബാത്തിഷ, കെ.എച്ച്. അബ്ദുല്ല മാസ്റ്റര്‍, കോട്ടക്കുന്ന് അബ്ദുര്‍ റസാഖ് സഖാഫി, അബ്ദുര്‍ റഹ് മാന്‍ സഖാഫി പൂത്തപ്പലം, സി.എച്ച്. മഹ്‌റൂഫ്, അബ്ദുല്ല സഖാഫി ആലൂര്‍, ടി.കെ. സവാദ് തുടങ്ങിയവര്‍ പ്രസംഗിക്കും. ടി.എ. ഹനീഫ ഹാജി സ്വാഗതവും ടി.കെ. അസ്ലം നന്ദിയും പറയും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കുട്ടികളെ കൂട്ടക്കുരുതി നടത്തിയത് ഹൃദയം പൊട്ടുന്ന വേദനയെന്ന് അല്‍ ഖായിദ
Keywords: Kasaragod, Kerala, Bovikanam, Hubbu Rasool, Swalath Majlis, SYS, SSF, SBS, Committee, Aloor Swalath majlis on Thursday.
Advertisement: