city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയില്‍ ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്സി സര്‍വ്വീസ് ആരംഭിക്കാം; ഓട്ടോറിക്ഷ അനുവദിക്കില്ല

കാസര്‍കോട്: (www.kasargodvartha.com 03.05.2020) ജില്ലയില്‍ ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്സി സര്‍വ്വീസ് അനുവദിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ടാക്സി കാറില്‍ എ സി ഉപയോഗിക്കരുതെന്നും, ടാക്സിയില്‍ കയറുന്നതിനു മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ച്  കൈകള്‍ വൃത്തിയാക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ ഓട്ടോ റിക്ഷകള്‍ സര്‍വ്വീസുകള്‍ നടത്തുന്നതിന് അനുവദിക്കില്ല.
കാസര്‍കോട് ജില്ലയില്‍ ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്സി സര്‍വ്വീസ് ആരംഭിക്കാം; ഓട്ടോറിക്ഷ അനുവദിക്കില്ല



Keywords: Kasaragod, Kerala, COVID-19, News, Auto, Allowed to start Taxi service

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia